യു​ഡി​എ​ഫ് പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, August 18, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കോ ​ഓ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ലി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ.​അ​ബ്ദു​ൾ​നാ​സ​ർ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, മു​ഹ​മ്മ​ത് പ​റ​ച്ചി​ക്കോ​ട്ടി​ൽ, പി.​കെ.​മു​ഹ​മ്മ​ദ്അ​ലി, എ.​ടി.​അ​ലി, ന​സീ​റ, കെ.​വ​ഹീ​ദ, കെ.​നൂ​ർ​ജ​ഹാ​ൻ, കെ.​വി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സൈ​ദ് മു​ഹ​മ്മ​ദ്, വി.​പി.​സു​ബ്രഹ്മണ്യ​ൻ എ​ന്നി​വ​രെ തെ​ര​ത്തെ​ടു​ത്തു. സം​ഘം ചെ​യ​ർ​മാ​നാ​യി സി. ​അ​ബ്ദു​ൾ​നാ​സ​റി​നെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.