ഖ​ന​നം: വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, August 20, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഖ​ന​ന​ത്തി​ന് നി​രോ​ധ​നം നി​ല​നി​ൽ​ക്കേ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ൽ ഖ​ന​ന​വും ക​ട​ത്തും ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ങ്ങാ​ടി​പ്പു​റം ചീ​ര​ട്ടാ​മ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ചെ​ങ്ക​ൽ​മ​ട​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സീ​ൽ​ദാ​റും സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു മ​ണ്ണു​മാ​ന്തി​യും മൂ​ന്ന് ടി​പ്പ​ർ​ലോ​റി​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​ത​ഹ​സീ​ൽ​ദാ​ർ പി.​ടി. ജാ​ഫ​റ​ലി, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ഹാ​രി​സ് ക​പ്പൂ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ റ​ജീ​ബ്, ജാ​ഫ​ർ, ഫ​ത്താ​ഹ്, പ്ര​സൂ​ണ്‍, ഗോ​പ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.