ഹു​ബ്ബു റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​വം​ബ​റി​ൽ
Wednesday, August 21, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്കെഎ​സ്എ​സ്എ​ഫ് മേ​ഖ​ല ക​മ്മി​റ്റി ത​ഹ്ഫീ​ളു​ൽ ഖു​റാ​ൻ കോ​ള​ജി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ അ​ൽ ഹാ​ഫി​ള് സി​റാ​ജു​ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​ര​ത്തി​ന്‍റെ ഹു​ബ്ബു റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​വം​ബ​ർ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ശി​ഹാ​ബ് ത​ങ്ങ​ൾ ന​ഗ​റി​ൽ ന​ട​ക്കും.
എ​സ്ക​ഐ​സ്എ​സ്എ​ഫ്. ജി​ല്ലാ സെ​ക്ര​ട്ട​റി ശ​മീ​ർ ഫൈ​സി ഒ​ട​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം ശ​മീ​ർ ഫൈ​സി പു​ത്ത​ന​ങ്ങാ​ടി, സ​ൽ​മാ​ൻ ഫൈ​സി തി​രൂ​ർ​ക്കാ​ട്, ഫൈ​റൂ​സ് ഫൈ​സി ഒ​റ​വം​പു​റം, സൈ​നു​ൽ ആ​ബി​ദ് ഫൈ​സി പൊ​ന്ന്യാ​കു​ർ​ശി, ഉ​സ്മാ​ൻ ഫൈ​സി, റാ​ഷി​ദ് ഏ​റാ​ന്തോ​ട്, റ​സീം മ​ണ​ലാ​യ, ശ​ഫീ​ഖ് വാ​ഫി ഒ​ട​മ​ല, ഖാ​ദ​ർ ഫൈ​സി പ​ട്ടി​ക്കാ​ട്, അ​ൻ​വ​ർ റ​ഹ്മാ​നി പാ​റ​ൽ, ആ​ശി​ഖ് പാ​താ​രി, ല​തീ​ഫ് ഫൈ​സി വ​ല​ന്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.