അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന്
Thursday, August 22, 2019 12:18 AM IST
തേ​ഞ്ഞി​പ്പ​ലം: ​ചൊ​വ്വ​യി​ൽ ശി​വ​ക്ഷേ​ത്രം, വി​ല്ലൂ​ന്നി​യാ​ൽ പ​ര​ദേ​വ​താ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ നീ​രോ​ൽ​പ്പാ​ലം പ​റ​ന്പ​ത്ത് ശി​വ​ക്ഷേ​ത്ര സം​ര​ക്ഷ​ണ​സ​മി​തി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഷി​ജി​ത്ത് പ്ര​സം​ഗി​ച്ചു.

പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട ലൈ​ബ്ര​റി​ക​ൾ​ക്കു ഗ്ര​ന്ഥ​ങ്ങ​ൾ ന​ൽ​കും

മ​ഞ്ചേ​രി: പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട ലൈ​ബ്ര​റി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഗ്ര​ന്ഥ​ങ്ങ​ൾ ന​ൽ​കു​മെ​ന്നു പ്ര​സാ​ധ​ക​രാ​യ എ​ഡ്യൂ​മാ​ർ​ട്ട് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യാ​യ നി​ല​ന്പൂ​ർ, എ​ട​ക്ക​ര, ക​വ​ള​പ്പാ​റ, പാ​താ​ർ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്ത​ഞ്ചോ​ളം ഗ്രാ​ന്ഥാ​ല​യ​ങ്ങ​ളാ​ണ് ക​ന​ത്ത​മ​ഴ​യി​ൽ വെ​ള്ളം ക​യ​റി നശിച്ച​ത്. നി​ര​വ​ധി അ​മൂ​ല്യ ഗ്ര​ന്ഥ​ങ്ങ​ളാ​ണ് പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ​ത്.
ഓ​രോ ലൈ​ബ്ര​റി​ക്കും ന​ഷ്ട​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്തു നി​ല​ന്പൂ​ർ സി​ഐ മ​നോ​ജ് പ​റ​യ​ട്ട ന​ൽ​കു​ന്ന ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക. എ​ഡ്യു​മാ​ർ​ട്ടി​ന്‍റെ സം​സ്ഥാ​ന​ത്തെ അ​ഞ്ചാ​മ​ത്തെ ശാ​ഖ മ​ഞ്ചേ​രി​യി​ൽ ഈ ​മാ​സം 23ന് ​മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ കൂ​ർ​മ്മ​ത്ത്, ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​നീ​ർ കെ, ​നൗ​ഷാ​ദ് കെ, ​മു​ജീ​ബ് റ​ഹ്മാ​ൻ കെ, ​മാ​നേ​ജ​ർ അ​രു​ണ്‍ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.