തീ​റ്റ​പു​ൽ കൃ​ഷി പ​രി​ശീ​ല​നം
Thursday, August 22, 2019 12:18 AM IST
മ​ല​പ്പു​റം: ബേ​പ്പൂ​ർ, ന​ടു​വ​ട്ട​ത്തു​ള​ള ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 26, 27 തി​യ​തി​ക​ളി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ​യി​നം പു​ല്ലു​ക​ൾ, പ​യ​റു​വ​ർ​ഗ വി​ള​ക​ൾ, ധാ​ന്യ​വി​ള​ക​ൾ, അ​സോ​ള എ​ന്നി​വ​യു​ടെ കൃ​ഷി​രീ​തി​ക​ൾ, തീ​റ്റ​പ്പു​ൽ സം​സ്ക​ര​ണം, ആ​ധു​നി​ക തീ​റ്റ​പ്പു​ൽ ഉ​ത്്പാ​ദ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​​ലാ​ണ് പ​രി​ശീ​ല​നം. 50 സെ​ന്‍റി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് പു​ൽ​കൃ​ഷി ചെ​യ്യു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും സം​രം​ഭ​ക​ർ​ക്കും മു​ൻ​ഗ​ണ​ന​യു​ണ്ടാ​യി​രി​ക്കും. താ​ത്​പ​ര്യ​മു​ള​ള​വ​ർ 26 ന് ​രാ​വി​ലെ പ​ത്തി​ന​കം ബാ​ങ്ക് പാ​സ് ബു​ക്കും,തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യും ഇ​വ​യു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​യും സ​ഹി​തം കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ ത്ത​ണം. ഫോ​ണ്‍ : 0495 2414579 .

ഭ​ക്ഷ​ണ​ക്കി​റ്റ് ന​ൽ​കി

തേ​ഞ്ഞി​പ്പ​ലം:​ പ്ര​ള​യ​ക്കെ​ടു​തി​യി​ല​ക​പ്പെ​ട്ട എ​ട​വ​ണ്ണ, മ​ന്പാ​ട്, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, വ​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്സ് കേ​ര​ള (എ​എ​ഡ​ബ്ല്യു​കെ.) ഭ​ക്ഷ​ണ​ക്കി​റ്റ് ന​ൽ​കി. ചേ​ളാ​രി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശി​വ​രാ​ജ​ൻ വാ​ക്ക​യി​ൽ, അ​ബ്ദു​ൾ​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.