വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ കാ​രു​ണ്യ യാ​ത്ര
Thursday, August 22, 2019 12:20 AM IST
കൊ​ണ്ടോ​ട്ടി: ​പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വാ​ങ്ങി ന​ൽ​കു​ന്ന​തി​നാ​യി സ്വ​കാ​ര്യ ബ​സി​ന്‍റെ കാ​രു​ണ്യ യാ​ത്ര. കൊ​ണ്ടോ​ട്ടി-​യൂ​ണി​വേ​ഴ്സി​റ്റി-​ചെ​മ്മാ​ട് റൂ​ട്ടി​ലോ​ടു​ന്ന അ​റ്റ്‌ലാ​ൻ​ഡ് ബ​സി​ന്‍റെ ഇ​ന്ന​ലെ​ത്ത ക​ള​ക്‌ഷനും ജോ​ലി​ക്കാ​രു​ടെ വേ​ത​ന​വു​മാ​ണ് പൂ​ർ​ണ​മാ​യും പ്ര​ള​യ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി മാ​റ്റി​വ​ച്ച​ത്. ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബ​സ് മെം​ബേ​ഴ്സ് യൂ​ണി​യ​നി​ൽ പ്പെ​ട്ട ജി​തേ​ഷ് ചേ​ലേ​ന്പ്ര, റ​ഫീ​ഖ് പു​ല്ലി​പ്പ​റ​ന്പ്, ഷൗ​ക്ക​ത്ത് ദേ​വ​തി​യാ​ൽ, സ്വാ​ലി​ഹ് കൊ​ടി​കു​ത്തി​പ​റ​ന്പ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബ​സ്. കൊ​ണ്ടോ​ട്ടി​യി​ൽ ട്രാ​ഫി​ക് എ​സ്ഐ ഉ​മ്മ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​കെ​പി​ബി​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷീ​ർ ബാ​ബു ആ​ൽ​പ്പ​റ​ന്പ്, സം​സ്ഥ​ാന ട്ര​ഷ​റ​ർ ജം​ഷീ​ർ കൊ​ണ്ടോ​ട്ടി, ജി​തേ​ഷ് ചേ​ലേ​ന്പ്ര, ആ​രി​ഫ് രാ​മ​നാ​ട്ടു​ക​ര, ജി​ഗീ​ഷ് വെ​ള്ളേ​രി, റി​യാ​സ്, അ​ബ്ദു​ൽ സാ​ലി​ഹ് കൊ​ടി​കു​ത്തി​പ്പ​റ​ന്പ്, ഷി​ജു ദേ​വ​തി​യാ​ൽ, ര​ജീ​ഷ് ചേ​ലേ​ന്പ്ര, ഫ​ഹ​നാ​സ് കൊ​ണ്ടോ​ട്ടി, മു​ന​വ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.