സം​സ്കൃ​ത ദി​നം ആ​ച​രി​ച്ചു
Friday, August 23, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര സം​സ്കൃ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ങ്ക​ട ഗ​വ.​ഹൈ​സ്കൂ​ൾ സം​സ്കൃ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര, സം​ഗീ​ത​ശി​ല്പം, പ്ര​ശ്നോ​ത്ത​രി എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യ​പ​ക​ൻ ഇ​ബ്രാ​ഹീം ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ര​മേ​ശ് ന​ന്പീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 1969ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് ദേ​ശീ​യ സം​സ്കൃ​ത ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്നും പി​ന്നീ​ട് അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​മാ​യി സം​സ്കൃ​ത ദി​നം വ​ള​ർ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡോ.​സി.​പി.​ശൈ​ല​ജ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പി.​ആ​യി​ശ, എ​ൻ.​ആ​ര്യ, പ​ല്ല​വി കൃ​ഷ്ണ, അ​രു​ണ്‍, പ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.