മ​ങ്ക​ട ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, August 23, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ടു​പ​റ​ന്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ, ടി.​കു​ഞ്ഞാ​ലി, എം.​അ​സ്ലം , ടി.​കെ.​ശ​ശീ​ന്ദ്ര​ൻ, ടി.​ഹ​മീ​ദ്, വി.​കെ.​മ​ൻ​സൂ​ർ, ഇ.​സി.​സേ​വ്യ​ർ, കെ.​അ​സ്ഗ​ർ അ​ലി, ടി.​അ​ബ്ദു​ൽ ക​രീം, ഷാ​ലി സേ​വ്യ​ർ, സ്ഥാ​നാ​ർ​ത്ഥി പി.​പി.​ന​സീ​മ വാ​പ്പു, മാ​ന്പ്ര സ​ക്കീ​ന, കെ.​റൗ​ഫ്, തേ​റു​ന്പി​ൽ ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.