മി​നു​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
Saturday, August 24, 2019 1:26 AM IST
തേ​ഞ്ഞി​പ്പ​ലം: സ​ഹോ​ദ​ര​ൻ മ​രി​ച്ചു മി​നു​ട്ടു​ക​ൾ​ക്ക​കം സ​ഹോ​ദ​രി​യും മ​രി​ച്ചു. താ​ഴെ ചേ​ളാ​രി സ്വ​ദേ​ശി ക​ര​ണി​യി​ൽ അ​യ്യ​പ്പ​ൻ (72), ച​ക്കി (62) എ​ന്നി​വ​രാ​ണ് 33 മി​നു​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്്.

അ​യ്യ​പ്പ​ന്‍റെ മ​ര​ണ വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ ച​ക്കി​ക്കു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ: ജ​യ​ഭാ​ര​തി. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ക​ടു​ങ്ങ​ൻ, ലീ​ല, മാ​ണി, കാ​ളി, പാ​ർ​വ​തി.