ശു​ചീ​ക​ര​ണം ന​ട​ത്തി
Sunday, August 25, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി കാ​ൻ​സ​ർ സ്ട്രോ​ക് വാ​ർ​ഡ് മ​ല​പ്പു​റം ജി​ല്ല ട്രോ​മ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ട്രോ​മ​കെ​യ​ർ ലീ​ഡ​ർ മു​സ​മ്മി​ൽ, ഡോ.​സി​നി, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ, ന​വാ​സ്, അ​ന​സ്, സി​റാ​ജ്, റ​സാ​ഖ്, സ​ക്കീ​ർ. അ​നി​ൽ, ദി​ലീ​പ് കാ​രു​ണ്യ, സ​ജീ​ഷ് കു​ട്ട​ൻ, അ​നി​ൽ ലൈ​ഫ് കെ​യ​ർ, ജ​സീ​ർ, കെ.​അ​ബ്ദു​ൽ റ​ഷീ​ദ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ആ​ന​ന്ദ​വ​ല്ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.