ഭൂ​മി വി​ണ്ടു​കീ​റ​ൽ: ഉ​രു​കു​ത്തി​യാ​ൻ മ​ല​യി​ൽ പ​രി​ശോ​ധ​ന
Sunday, August 25, 2019 12:23 AM IST
അ​മ​ര​ന്പ​ലം: പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി വി​ണ്ടു​കീ​റു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ഉ​രു​കു​ത്തി​യാ​ൻ മ​ല​യി​ൽ ആ​ണ് ജി​യോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ണ്ടു​കീ​റ​ലി​നെ തു​ട​ർ​ന്ന് മ​ല​യു​ടെ അ​ടി​വാ​ര​ത്തു​ള്ള ഏ​ല​ക്ക​ല്ല്, പൊ​ട്ടി​ക്ക​ല്ല്, പ​രി​യ​ങ്കാ​ട്, ക​ൽ​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ഭീ​തി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്താ​ണ് ഉ​രു​കു​ത്തി​യാ​ൻ മ​ല​യി​ൽ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പെ​ട്ട​ത് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മ​ഴ ക​ന​ത്ത​പ്പോ​ൾ മ​ല​യു​ടെ അ​ടി​വാ​ര​ത്തെ സ്ഥ​ല​ങ്ങ​ളാ​യ ഏ​ല​ക്ക​ല്ല്, പ​രി​യ​ങ്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തോ​ളം ആ​ളു​ക​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​യും ജി​യോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
മ​ല​യി​ൽ പു​തി​യ വി​ള്ള​ൽ ഉ​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭൂ​ഗ​ർ​ഭ​ജ​ല വി​ഭാ​ഗം ജി​യോ​ള​ജി​സ്റ്റ് അ​നീ​ഷ്, സോ​യി​ൽ ക​ണ്‍​സ​ർ​വേ​റ്റ​ർ സൗ​ദ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ല്ല​ക്ക​ല്ല് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നാ​ളെ​യും പ​രി​ശോ​ധ​ന തു​ട​രും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ഹം​സ, ഗ്രാ​മ​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​രേ​ഷ്കു​മാ​ർ ക​ള​രി​ക്ക​ൽ, ഗം​ഗാ​ദേ​വി, അം​ഗ​ങ്ങ​ളാ​യ കെ ​അ​ജി​ഷ, പി.​എം.​ബി​ജു, ഒ.​ഷാ​ജി, അ​നീ​ഷ് ക​വ​ള​മു​ക്ക​ട്ട, നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​ഷി​ബു, എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.