സ​ഹാ​യ​ഹ​സ്ത​വു​മാ​യി കു​ഴി​യം​പ​റ​ന്പ് ലൈ​വ്
Monday, August 26, 2019 12:12 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളാ​യ പോ​ത്തു​ക​ല്ല്, കു​നി​പ്പാ​ല, പ​ന​ങ്ക​യം, ഭൂ​ദാ​നം ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട കി​ട​ക്ക, ഗ്യാ​സ് അ​ടു​പ്പ് മ​റ്റു വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ത്തി​ച്ചു. കു​ഴി​യം പ​റ​ന്പ് ലൈ​വ് കൂ​ട്ടാ​യ്മ.
പ​രി​പാ​ടി സു​ശാ​ന്ത് നി​ല​ന്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ മു​ഹ​മ്മ​ദ്, ബ​ഷീ​ർ, ഷാ​ഹു​ൽ, സ​ലാം, ഷൗ​ക​ത്ത്, മാ​നു, കു​ട്ടി​ഹ​സ്സ​ൻ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ കെ.​ടി. മു​ഹ​മ്മ​ദ് റ​നീ​സ്, ഷാ​ജി, ര​തീ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു. പോ​ത്തു​ക​ല്ല് ഫ്ര​ണ്ട്സ് ക്ല​ബ്ബ്, ഭൂ​ദാ​നം യാ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ള​യ​ം: റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം

നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ നാ​ശം സം​ഭ​വി​ച്ച നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ താ​ലൂ​ക്ക്/​ബ്ളോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: നി​ല​ന്പൂ​ർ ബ്ലോ​ക്ക്- 9497159613, വ​ണ്ടൂ​ർ ബ്ളോ​ക്ക്- 9447516144, കാ​ളി​കാ​വ് ബ്ളോ​ക്ക്-9747159613, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ-9446505335, ബു​ധ​നാ​ഴ്ച​ക്ക് മു​ൻ​പാ​യി റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്.