ദു​രി​താ​ശ്വാ​സ സ​ഹാ​യ​ വി​ത​ര​ണം
Monday, August 26, 2019 12:12 AM IST
മ​ല​പ്പു​റം: കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ജി​ല്ല​യി​ലെ പ്ര​ള​യ​ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ചെ​യ്യു​ന്ന അ​തി​ജീ​വ​ന​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന നാ​മ​ധേ​യ​ത്തി​ലു​ള്ള സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട സ​ഹാ​യ വി​ത​ര​ണ​ങ്ങ​ൾ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ന​ട​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ, നോ​ട്ട് ബു​ക്കു​ക​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ൾ ബാ​ഗു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്. നി​ല​ന്പൂ​രി​ൽ മ​ന്പാ​ട്, ഉ​പ്പ​ട, ഭൂ​ദാ​നം കോ​ള​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ൽ സ​ഹാ​യ​ങ്ങ​ൾ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കെ. ​അ​ബ്ദു​ൾ മ​ജീ​ദ്, ഇ.​ഉ​ദ​യ​ച​ന്ദ്ര​ൻ, ജോ​ജോ മാ​ത്യു, ടി.​വി.​ര​ഘു​നാ​ഥ്, കെ.​എ​ൽ.​ഷാ​ജു, കെ.​സ​ന്തോ​ഷ്,സി.​പി.​മോ​ഹ​ന​ൻ, കെ. ​പി.​പ്ര​ശാ​ന്ത്, സി.​കെ.​പൗ​ലോ​സ്, പി.​വി.​ഉ​ദ​യ​കു​മാ​ർ, വി.​പി.​മു​ഹ​മ്മ​ദ്, വി.​ര​ഞ്ജി​ത്ത്, കെ.​വി.​മ​നോ​ജ് കു​മാ​ർ, ഒ.​ശ​ശി​ധ​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, ശി​വ​ദാ​സ്, വി.​പി.​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.