ഓ​ണ​ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി
Monday, September 9, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന കാ​ർ​ഷി​ക ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെയും കു​ടും​ബ​ശ്രീ​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണ​ച​ന്ത താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെയ്തു.
ക​രി​ങ്ക​ല്ല​ത്താ​ണി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്താണ് വിപണന കേന്ദ്രം. സെ​പ്റ്റം​ന്പ​ർ ഏ​ഴു മു​ത​ൽ 10 വ​രെ​യാ​ണ് ഓ​ണ ച​ന്ത ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര, വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​ടി.​ഹൈ​ദ്രോ​സ് ഹാ​ജി, മെ​ന്പ​ർ മൊ​യ്തു​പ്പു പി​ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി കെ.​എ.​സാ​ഹി​ർ, അ​സി.​കൃ​ഷി ഓ​ഫീ​സ​ർ ഷ​ബീ​റ​ലി, സി​സി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​ബി​ക്ക സ​ത്താ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.