കിറ്റ് വിതരണം ചെയ്തു
Tuesday, September 10, 2019 12:30 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ അ​ന്ധ​രാ​യ ആ​ളു​ക​ൾ​ക്ക് സി​എ​ച്ച് സെ​ന്‍റ​റും അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്കി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന അ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളെ കേ​ര​ള ബ്ലൈ​ൻ​ഡ്സ് ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​ക്കൊ​ണ്ടാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​റീ​ന മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കു​ണ്ടി​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​എം.​സീ​തി​ക്കോ​യ ത​ങ്ങ​ൾ, പൊ​ട്ടി​യി​ൽ ചെ​റി​യാ​പ്പു, ബ്ലൈ​ൻ​ഡ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​സീ​സ് , എ​ൻ.​കു​ഞ്ഞാ​പ്പ ഹാ​ജി, അ​ഷ്റ​ഫ് മു​ണ്ട​ശേ​രി, വി.​കെ അ​ബ്ദു, കെ.​ഫ​വാ​സ്, എം.​നാം​ഷി​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.