സ​ർ​ഗോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Tuesday, September 10, 2019 12:32 AM IST
മ​ങ്ക​ട: ഓ​ണാ​ഘോ​ഷ​ത്തോ​നു​ബ​ന്ധി​ച്ചു സൈ​ൻ മ​ങ്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​ഗോ​ത്സ​വം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. എ​ൽ​പി, യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ചി​ത്ര​ര​ച​ന ശി​ല്പ​ശാ​ല, ചി​ത്ര​ര​ച​ന, ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കു ക​വി​ത​ര​ച​ന, ര​ക്ഷി​താ​ക്ക​ൾ​ക്കു പേര​ന്‍റിം​ഗ് ക്ലാ​സ്, ചി​ത്ര​പ്ര​ദ​ർ​ശ​നം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ന്നു. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചി​ത്ര​ലാ​ക്യാ​ന്പ് മു​നീ​ർ മ​ങ്ക​ട, പാ​ര​ന്‍റിം​ഗ് ക്ലാ​സ് ഇ​ഖ്ബാ​ൽ മ​ങ്ക​ട, സു​നി​ൽ പെ​ഴും​കാ​ട്, ഗോ​പാ​ല​ൻ മ​ങ്ക​ട എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. പൊ​തു​സ​മ്മേ​ള​നം മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ര​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ദ് മ​ങ്ക​ട മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അം​ഗം എം.​കെ ജ​ല​ജ, മ​ങ്ക​ട പൊ​തു​ജ​ന വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ​ൻ, പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് .അ​ബ്ദു​റ​ഹി​മാ​ൻ ആ​ല​ങ്ങാ​ട​ൻ, സൈ​ൻ മ​ങ്ക​ട പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ, ബാ​പ്പു​കൂ​ട്ടി​ൽ, സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, ശി​ഹാ​ബ് കു​ന്ന​ത്ത്, ടി.​ടി ഫി​റോ​സ്, ഷ​റ​ഫു​ദീ​ൻ, ജ​ലാ​ൽ, ബാ​ബു മാ​ന്പ​ള്ളി, ഹം​സ പ​രി​യ​ന്ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഇ​ഖ്ബാ​ൽ മ​ങ്ക​ട, ട്രോ​മ​കെ​യ​ർ അം​ഗം അ​ജ്മ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.