പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണ​മാ​ഘോ​ഷി​ച്ച് മ​ങ്ക​ട ഹൈ​സ്കൂ​ളി​ലെ കു​ട്ടി​പ്പോ​ലീ​സു​കാ​ർ
Tuesday, September 10, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഹൈ​സ്കൂ​ളി​ലെ കു​ട്ടി​പ്പോ​ലീ​സു​കാ​ർ എ​സ്പി​സി ത്രി​ദി​ന ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണ​മാ​ഘോ​ഷി​ച്ചു. ഓ​ണം - അ​വ​ധി​ക്കാ​ല ക്യാ​ന്പി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​ണ് മാ​വേ​ലി​യും സം​ഘ​വും സ്റ്റേ​ഷ​നി​ൽ ആ​ർ​പ്പു​വി​ളി​ക​ളും ആ​ശം​സ​ക​ളു​മാ​യും നേ​രി​ട്ടെ​ത്തി​യ​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും, മി​ഠാ​യി​യു​മാ​യി പോ​ലീ​സു​കാ​രും മാ​വേ​ലി​ക്കും, സം​ഘ​ത്തി​നും വ​ൻ സ്വീ​ക​ര​ണം ന​ല്കി.
വ​നി​താ എ​സ്ഐ ഇ​ന്ദ്രാ മ​ണി, എ​എ​സ്ഐ​മാ​രാ​യ അ​ല​വി​ക്കു​ട്ടി, അ​നി​ൽ, പോ​ലീ​സു​കാ​രാ​യ വി​നോ​ദ്, ജ​യ മ​ണി, വി​നോ​ജ്, ബൈ​ജു, സു​ധീ​ഷ്, സ​തീ​ഷ്, രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി​യ ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രാ​യ പ്ര​മോ​ദ്, ശ​ര​ത്, ന​ജ്‌ല, സു​നി​ൽ, എ​സ്പി​സി കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.