ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​നെ​തി​രേ ആ​രോ​പ​ണം
Wednesday, September 11, 2019 12:20 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ജി​യോ​ള​ജി വി​ഭാ​ഗം മ​ട​ങ്ങി എ​ന്നാ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഉ​ണ്ടോ എ​ന്ന് പ​ഠി​ക്കാ​നെ​ത്തി​യ ജി​യോ​ള​ജി വി​ഭാ​ഗം ആ​ഡ്യ​ൻ​പാ​റ​യ്ക്ക് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി.
ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും മേ​ഖ​ല​യി​ലെ ക്വാ​റി മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നാ​ണി​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.