ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 15, 2019 2:03 AM IST
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ ജി​ദ്ധ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 26 ന് ​ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ, ല​ത്തീ​ഫ് എം.​പി.​എ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.