വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Sunday, September 15, 2019 2:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​ർ കു​ന്ന​ത്തു​ചാ​ലി​ൽ വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു അ​ക​ന്പാ​ടം പു​തു​ശേ​രി ബോ​ണ്‍​സ​ണി​ന്‍റെ ഭാ​ര്യ റി​ൻ​സി (39), ഞാ​ങ്ങാ​ട്ടി​രി​യി​ൽ കാ​ർ മ​റി​ഞ്ഞു ചാ​വ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​യം​കു​ളം വീ​ട്ടി​ൽ ഗ​ഫൂ​ർ (47), ഷാ​ന​വാ​സ് (37 ), ക​ട​ന്പ​ഴി​പ്പു​റ​ത്തു ഓ​ട്ടോ മ​റി​ഞ്ഞു അ​ര​ക​ൻ മേ​ലേ​തി​ൽ രാ​ജ്കു​മാ​ർ (56), ശ്രീ​കൃ​ഷ്ണ​പു​ര​ത്തു ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു ശ്രീ​കൃ​ഷ്ണ​പു​രം നാ​യാ​ടി​ക്കു​ന്ന​ൻ ര​തീ​ഷ് (26), വി​യ്യ​ക്കു​റി​ശ്ശി​യി​ൽ സു​മോ​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു മ​ണ്ണാ​ർ​ക്കാ​ട് കാ​ര​കു​റി​ശി കോ​ലാ​നി വീ​ട്ടി​ൽ ഷ​റ​ഫു​ദീ​ന്‍റെ ഭാ​ര്യ ആ​യി​ഷ​ക്കു​ട്ടി (40), മ​ണ്ണാ​ർ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ കാ​റും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു ക​രി​ന്പു​ഴ ക​ലാ​പ​റ​ന്പി​ൽ മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ ഉ​ഷ (37) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.