വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Thursday, September 19, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​പ്പ​ത്തു കാ​റി​ടി​ച്ച് വി​ള​യൂ​ർ പ​ന​ങ്ങാ​ട്ടു​തൊ​ടി പി.​ടി മു​സ്ത​ഫ (42), തേ​രെ​മ​ഠ​ത്തി​ൽ സ​ദാ​ശി​വ​ൻ (32), വ​ണ്ടൂ​രി​ൽ സ്കൂ​ട്ടി​യി​ടി​ച്ച് പു​ന്ന​പ്പാ​ല സ്വ​ദേ​ശി കോ​ൽ​ക്കാ​ട​ൻ കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ (15) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ആ​ന​മ​ങ്ങാ​ട് ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ പോ​ത്തു​കാ​ട്ടി​ൽ ഹം​സ ഹാ​ജി (70), ബീ​യ്യ​ക്കു​ട്ടി (62), വ​ല​ന്പൂ​ർ കാ​വു​ങ്ങ​ത്തൊ​ടി​യി​ൽ ന​സീ​ഹ് (25), തൂ​ത കു​ത്തു​ക​ല്ല​ൻ സെ​യ്ത​ല​വി (49), എ​ര​വി​മം​ഗ​ലം കൊ​ടു​ക്കാ​ട്ടു തൊ​ടി​യി​ൽ സാ​ബി​ർ ഷാ​ൻ (20), എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.