മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു
Thursday, September 19, 2019 12:15 AM IST
താ​ഴെ​ക്കോ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മു​ട്ട​ക്കോ​ഴി​ക​ളു​ടെ വി​ത​ര​ണം അ​ര​ക്കു​പ​റ​ന്പ് എ​യു​പി സ്കൂ​ളി​ലെ പൗ​ൾ​ട്രി ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കി താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബി​ലെ 50 കു​ട്ടി​ക​ൾ​ക്കു അ​ഞ്ചു വീ​തം മു​ട്ട​ക്കോ​ഴി​ക​ളെ​യും മൂ​ന്ന​ര കി​ലോ​ഗ്രാം തീ​റ്റ​യും ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര, മെം​ബ​ർ സു​ലൈ​മാ​ൻ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സി​ദീ​ഖ്, പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ഷാ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജെ. മാ​ത്യു, എ​ൽ​ഐ​മാ​രാ​യ വി.​പി. ഹാ​രി​സ്, ജീ​ഷ്മ, സ​ദാ​ന​ന്ദ​ൻ, സ്കൂ​ൾ ലീ​ഡ​ർ ഫാ​ത്തി​മ​ത്ത് സു​ഹ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.