ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു
Thursday, September 19, 2019 12:17 AM IST
മ​ല​പ്പു​റം: ഒ​ന്നാം ക്ലാ​സി​ൽ ഗ​ണി​തം ര​സ​ക​ര​വും കൗ​തു​ക​വു​മാ​ക്കാ​ൻ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ആ​വി​ഷ്ക​രി​ച്ച ഉ​ല്ലാ​സ ഗ​ണി​ത​ത്തി​ന് പ​ര​പ്പ​ന​ങ്ങാ​ടി ബി​ആ​ർ​സി​യി​ൽ തു​ട​ക്ക​മാ​യി. ബി​ആ​ർ​സി​യി​ലെ ഒ​ന്നാം ക്ലാ​സി​ലെ 60 അ​ധ്യാ​പ​ക​ർ​ക്കാ​യി തി​രൂ​ര​ങ്ങാ​ടി ചെ​മ്മാ​ട് ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ര​പ്പ​ന​ങ്ങാ​ടി എ​ഇ​ഒ എ​ൻ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ട്രെ​യി​ന​ർ വി.​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ വി. ​ഷാ​ജി, ട്ര​ഷ​റ​ർ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ ട്രെ​യി​ന​ർ ടി.​വി ബാ​ബു, അ​ധ്യാ​പി​ക ഷീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്രെ​യി​ന​ർ​മാ​രാ​യ റി​യ​ൽ, ലേ​ഖ, ജോ​ബി, സു​ജ, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.