സു​ര​ക്ഷ: കൗ​ണ്‍​സി​ല​ർ ഒ​ഴി​വ്
Thursday, September 19, 2019 12:18 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സു​ര​ക്ഷാ എം​എ​സ്എം പ്രോ​ജ​ക്ടി​ൽ കൗ​ണ്‍​സി​ല​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​എ​സ്ഡ​ബ്ലി​യു,എം​എ​സ്‌സി സൈ​ക്കോ​ള​ജി പി​ജി​യും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ൾ സ​ഹി​തം 20ന​കം [email protected] ൽ ​അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 9142842434, 9544665627.