ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണം
Sunday, September 22, 2019 1:08 AM IST
മ​ല​പ്പു​റം : ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 92ാമ​ത് സ​മാ​ധി​ദി​നം എ​സ്എ​ൻ​ഡി​പി യോ​ഗം മ​ല​പ്പു​റം യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മ​ല​പ്പു​റ​ത്ത് ആ​ച​രി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്കു മ​ല​പ്പു​റം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ദാ​സ​ൻ കോ​ട്ട​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​യ്യ​പ്പ​ൻ, സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ ചു​ങ്ക​പ്പ​ള്ളി, യോ​ഗം ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ചു​ങ്ക​പ്പ​ള്ളി, ബാ​ല​കൃ​ഷ്ണ​ൻ പാ​ല​ക്ക​ൽ, ബാ​ബു മേ​ൽ​മു​റി, ഹ​രി​ദാ​സ് പൊ​ൻ​മ​ള, കു​ഞ്ഞേ​ലു ഒ​തു​ക്കു​ങ്ങ​ൽ, യൂ​ത്ത് മൂ​വ്മെ​ന്‍റ് സെ​ക്ര​ട്ട​റി ദി​ലീ​പ് ഒ​തു​ക്കു​ങ്ങ​ൽ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക അ​ധി​കാ​ര​ത്ത്, ബാ​ബു തോ​ട്ട​പ്പാ​യ, ഗോ​വി​ന്ദ​ൻ കോ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ വേ​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ച​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഗു​രു മ​ന്ദി​ര ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി ഉ​ദ്്ഘാ​ട​നം ചെ​യ്തു. സെ​ക​ട്ട​റി വാ​സു കോ​ത​റാ​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. പാ​ന്പ​ല​ത്ത് ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ ര​മേ​ഷ് കോ​ട്ട​യ​പ്പു​റ​ത്ത്, നി​യു​ക്ത ഡ​യ​റ​ക്ട​ർ ശ്രീ​ധ​ര​ൻ പ​ര​വ​ക്ക​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ, ഹ​രി​ദാ​സ​ൻ, മാ​നു, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, സു​കു​മാ​ര​ൻ, ഉ​ണ്ണി ക​രു​വാ​ഞ്ചേ​രി എ​ന്നി​വ​രും വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ബേ​ബി, വൈ​സ്പ്ര​സി​ഡ​ന്‍റ് ഷീ​ന ര​മേ​ഷ്, ട്ര​ഷ​റ​ർ സി​ന്ധു, വ​നി​ത സം​ഘം മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അം​ബു​ജം ഉ​ണ്ണി, പ്ര​സ​ന്ന കു​മാ​രി, യൂ​ത്ത് മൂ​വ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് പ്ര​ശാ​ന്ത്, സൈ​ബ​ർ സേ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​വി​ന്ദ സു​നി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഉ​പ​വാ​സം 3.30ന് ​അ​വ​സാ​നി​പ്പി​ച്ചു.

എ​ട​ക്ക​ര: എ​ട​ക്ക​ര എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി ദി​നം ആ​ച​രി​ച്ചു. വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, അ​ർ​ച്ച​ന, ഉ​പ​വാ​സ യ​ജ്ഞം, പ്രാ​ർ​ഥ​ന, അ​ന്ന​ദാ​നം, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. വ​നി​ത സം​ഘ​ത്തി​ന്‍റെ​യും ശാ​ഖാ യോ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദി​നാ​ച​ര​ണ​ത്തി​ൽ എം.​പി. ലീ​ലാ​മ്മ, പി.​കെ. ര​മ​ണ​ൻ, ശ​ശി മു​ട്ടും​പാ​ട്ട്, ടി.​കെ. വി​ദ്യാ​ധ​ര​ൻ, രാ​ജ​ൻ, ഓ​മ​ന രാ​ജ​ൻ, ല​ത സ​ജി​കു​മാ​ർ, കെ.​ബി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.