ഐടി പ​രി​ശീ​ല​നം
Sunday, September 22, 2019 1:08 AM IST
ക​രു​വാ​ര​ക്കുണ്ട്: കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വ​ണ്ടൂ​ർ ഉ​പ​ജി​ല്ല ക​മ്മി​റ്റി അ​ധ്യാ​പ​ക​ർ​ക്ക് അ​ധ്യ​യ​നാ​ധി​ഷ്ഠി​ത ഐടി പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക​രു​വാ​ര​കു​ണ്ട് മോ​ഡ​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി അ​ബ്ദു​ല്ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​മു​ഹ​മ്മ​ദ് ശ​രീ​ഫ്, കെ.​അ​ബ്ദു​ൽ നാ​സ​ർ,സ​ലീ​ൽ ബാ​ബു, എ. ​റ​ഷീ​ദ ബീ​ഗം എ​ന്നി​വ​ർ പ്രസംഗിച്ചു. കെ.​ന​ജ്മു​ദീ​ൻ നേ​തൃ​ത്വം ന​ൽ​കി.