സി​ബി​എ​സ്ഇ മ​ല​പ്പു​റം ജി​ല്ലാ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ടീം മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം 15ന്
Sunday, October 13, 2019 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ജി​ല്ലാ സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​വം​ബ​ർ 23ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​പാ​ടി​യു​ടെ മാ​ന്വ​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ 15നു ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ യോ​ഗം ചേ​രു​ന്നു.
കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ​ഹോ​ദ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രി​ക്കും. ഓ​റ സ്കൂ​ളി​ൽ ചേ​ർ​ന്ന സ​ഹോ​ദ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി പോ​ൾ, എം. ​ജൗ​ഹ​ർ, വി​നീ​ത വി.​നാ​യ​ർ, ടി​റ്റോ എം.​ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഷം​ല യു.​സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ളു​ക​ൾ www.sahod-ay-amalappuram.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൽ നാ​സ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847665490 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.