ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ സ​മ്മേ​ള​നം നടത്തി
Sunday, October 13, 2019 12:04 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നും ക​വ​ള​മു​ക്ക​ട്ട എ​ൽ​പി സ്കൂ​ളി​നെ യു​പി സ്കൂ​ളാ​യി ഉ​യ​ർ​ത്തി അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​മ​ര​ന്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മു​ന്നോ​ട്ടു ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ന് വേ​ണ്ടി സാം​സ്കാ​രി​ക നി​ല​യ​വും ക​മ്യൂ​ണി​റ്റി ഹാ​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും, അ​മ​ര​ന്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ട​ത്തി​ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​ക്കി മാ​റ്റ​ണം എ​ന്നും ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ സ​മ്മേ​ള​നം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഞ്ചാം​മൈ​ൽ ഹോം ​സ്കൂ​ളി​ൽ സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​പ​ത്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​ൻ.​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​സു​ജീ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എ​സ്.​അ​ൻ​വ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ൻ.​എം. ഷ​ഫീ​ഖ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​സ​ഹ​ൽ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം പി.​കെ.​വി​വേ​ക്, കെ.​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും കെ.​സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യി ടി.​അ​നീ​ഷ് (പ്ര​സി​ഡ​ന്‍റ്), വി.​അ​ർ​ജു​ൻ, കെ.​ടി.​സു​ധീ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ജീ​ഷ് മ​ഞ്ഞ​ളാ​രി(​സെ​ക്ര​ട്ട​റി), കെ.​അ​നീ​ഷ്, പി.​ഷൈ​ജു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​സ​ന്തോ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.