കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു
Tuesday, October 15, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സി​ന്‍റെ ജന്മഗൃ​ഹ​മാ​യ ഏ​ലം​കു​ളം മ​ന​യു​ടെ പരിസരത്തെ മുപ്പതോളം കു​ടും​ബ​ങ്ങ​ളി​ലെ നൂറോളം സിപിഎം പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഗ്ര​സി​ൽ ചേർന്നു. ഇവർക്ക് കെ​പി​സി​സി മെ​ംബർ വി.​ബാ​ബു​രാ​ജ് അംഗത്വവി​ത​ര​ണം ന​ട​ത്തി.
ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​കേ​ശ​വ​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ൻ നാ​ലു​ക​ണ്ടം, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ൻ, രാ​കേ​ഷ്, എ.​കെ.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.