പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച: എ​സ്ടി​യു നി​വേ​ദ​നം ന​ൽ​കി
Wednesday, October 16, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉൗ​ട്ടി റോ​ഡ് - പ​ട്ടി​ക്കാ​ട് ചു​ങ്കം വ​രെ​യും പ​ട്ടാ​ന്പി റോ​ഡ് തൂ​ത​വ​രെ​യും റോ​ഡു​ക​ളി​ലെ വ​ലി​യ കു​ഴി​ക​ള​ട​ക്കാ​ൻ പ​രി​ഹാ​ര​മാ​യി​ല്ല. വാ​ഹ​ന​ങ്ങ​ളും വ​ഴി​യാ​ത്ര​ക്കാ​രും വ​ലി​യ ദു​രി​ത​മാ​ണ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി റീ ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ എ​സ്ടി​യു ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് പി​ഡ​ബ്ല്യുഡി എ​ൻ​ജി​നിയ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. മ​ണ്ഡ​ലം ജ​ന.​സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ത്ത് ഉ​സ്മാ​ൻ, മു​നിസി​പ്പ​ൽ യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി ഹ​ബീ​ബ് മ​ണ്ണേ​ങ്ങ​ൽ, മു​നി​സി​പ്പ​ൽ എ​സ്ടി​യു പ്ര​സി​ഡ​ന്‍റ് ഹ​സൈ​നാ​ർ സെ​ക്ര​ട്ട​റി ഷ​ബീ​ർ പോ​ത്തു​ക്കാ​ട്ടി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫി​റോ​സ്, ന​വാ​സ് തോ​ട്ടം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.