യൂ​ണി​റ്റ് സ​മ്മേ​ള​നം നടത്തി
Wednesday, October 16, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ള​ത്തെ പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കു​ന്ന​തി​ന് സ​ർ​വ​പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് പ​ദ്ധ​തി ആ​സു​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​ലം​കു​ളം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​മൂ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്.​ശ്രീ​രാ​ജ്, ചി​ക്ക​ൻ വ്യാ​പാ​രി​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കാ​ളി​പ്പാ​ട​ൻ, ഉ​മ്മ​ർ, രൂ​പേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പ്ര​ള​യ​ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ന്‍റെ ചാ​യ​ക്ക​ട​യി​ലെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​ചെ​യ്ത ഗോ​പാ​ല​ൻ ചെ​ങ്ങ​ണം​പ​റ്റ​യെ ആ​ദ​രി​ച്ചു.
സി.​അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ടി. ​ക​മ​റു​ദ്ദീ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​ൻ.​പി.​മൂ​സ (പ്ര​സി​ഡ​ന്‍റ്), സി.​അ​ഷ്റ​ഫ് (സെ​ക്ര​ട്ട​റി) ടി.​ക​മ​റു​ദ്ദീ​ൻ (ട്ര​ഷ​റ​ർ).