കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​ച്ച് അ​നേ​്വഷണം നേ​രി​ട​ണം: കെഎസ്‌യു
Wednesday, October 16, 2019 12:27 AM IST
എ​ട​പ്പാ​ൾ : എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ദാ​ല​ത്തി​ന്‍റെ മ​റ​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​ന​ധി​കൃ​ത മാ​ർ​ക്ക് ദാ​നം ന​ടത്തിയ മ​ന്ത്രി പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെഎസ്‌യു മ​ന്ത്രി​യു​ടെ ന​രി​പ്പ​റ​ന്പി​ലെ ക്യാ​ന്പ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം .മ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​പി രാ​ജീ​വ്, കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​റം​ഷാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് മൂ​തൂ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് തൊ​റ​യാ​റ്റി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ഷി​ഫ് പൂ​ക്ക​ര​ത്ത​റ, ആ​ഗ്നേ​യ് ന​ന്ദ​ൻ, ഹ​ക്കീം പെ​രു​മു​ക്ക്, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു, പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.