വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു
Wednesday, October 16, 2019 10:23 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു മ​ണ്ണെ​ടു​ത്ത് രൂ​പ​പ്പെ​ട്ട വെ​ങ്കു​ളം​കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​ധ്യ​വ​യ്സ​ക​ൻ മ​രി​ച്ചു. കു​മ്മി​ണി​പ്പ​റ​ന്പ് വെ​ങ്കു​ളം മം​ഗ​ല​ത്തു​മാ​ട് കെ.​എം വേ​ലാ​യു​ധ​ൻ (55) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ക്കെ​ട്ടി​നോ​ടു സ​മീ​പ​മാ​ണ് വേ​ലാ​യു​ധ​ന്‍റെ വീ​ട്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി വീ​ട്ടി​ലേ​ക്കു ന​ട​ന്നു​വ​രു​ന്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വി​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് വെ​ള്ള​ക്കെ​ട്ട്. റോ​ഡ് ഈ ​ഭാ​ഗ​ത്ത് ഇ​ട​ഞ്ഞു​ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ മു​ന്പും ഇ​ത്ത​രം അ​പ​ക​ടം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഭാ​ര്യ: പു​ഷ്പ​ല​ത​. മ​ക്ക​ൾ: പ്ര​തീ​ഷ്, റെ​നീ​ഷ്, പ്ര​നി​ഷ.