മു​നി​സി​പ്പ​ൽ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, October 17, 2019 12:26 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ഴി​മ​തി​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും പ്ര​തി​പ​ക്ഷ വാ​ർ​ഡു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കു​മെ​തി​രെ സി​പി​എം മ​ല​പ്പു​റം മു​നി​സി​പ്പ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം വി.​പി.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഒ.​സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​പി.​സു​മ​തി, കെ.​മ​ജ്നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വീ​ന​ർ കെ.​പി.​ഫൈ​സ​ൽ സ്വാ​ഗ​ത​വും സി.​എം. നാ​ണി ന​ന്ദി​യും പ​റ​ഞ്ഞു. മാ​ർ​ച്ചി​ന് ഇ.​എ​ൻ ജി​തേ​ന്ദ്ര​ൻ, വി.​സു​നി​ൽ​കു​മാ​ർ, പി.​ഉ​മ്മ​ർ, മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.