വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
Thursday, October 17, 2019 11:53 PM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് മാ​ർ​ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടൊ​രു​ങ്ങു​ന്നു. എ​ട​ക്ക​ര കാ​റ്റാ​ടി​യി​ൽ പു​ന്ന​പ്പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ചെ​ങ്കി​ലാ​ത്ത് ഷി​ബു​വി​നാ​ണ് കു​ന്നം​കു​ളം-​മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​ദി​ക കൂ​ട്ടാ​യ്മ​യും എ​ട​ക്ക​ര ഇ​മ്മാ​നു​വേ​ൽ​ഇ​ട​വ​ക​യും ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്ക്കോ​പ്പ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു. റ​വ.​മാ​ത്യു ജോ​സ​ഫ്, റ​വ.​ജെ​യിം​സ് തോ​മ​സ്, റ​വ. സ​ജി പി.​സൈ​മ​ണ്‍, റ​വ.​അ​നീ​ഷ് രാ​ജു, റ​വ.​ബി​നു എ​ബ്ര​ഹാം, റ​വ.​സ​ജി ചാ​ക്കോ തോ​മ​സ്, ഒ.​ജെ.​സാ​മു​വേ​ൽ, കെ.​സി.​തോ​മ​സ്, എം.​ടി.​തോ​മ​സ്, ജേ​ക്ക​ബ് മാ​ത്യു, മ​ൻ​ഹോ​ർ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.