തെ​രു​വുനാ​യ്ക്ക​ൾ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ കൊന്നു
Thursday, October 17, 2019 11:53 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ക​രി​ന്പു​ഴ​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ക​ടി​ച്ചു കൊ​ന്നു. ക​രി​ന്പു​ഴ പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​ട​ത്തി​ങ്ക​ൽ കെ.​എം.​എ​സ് കു​ട്ടി​യു​ടെ 11 ആ​ടു​ക​ളെയാ​ണ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്.