സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വം 26,27 തിയതികളിൽ
Thursday, October 17, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 13- ാമ​ത് സി​ബി​എ​സ്ഇ മ​ല​പ്പു​റം ജി​ല്ലാ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 26, 27 തി​യ്യ​തി​ക​ളി​ൽ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളാ​യ സ​ർ​ഗോ​ൽ​സ​വ​വും ഐ​ടി മേ​ള​യും ഒ​ക്ടോ​ബ​ർ 19, 20 തി​യ​തി​ക​ളി​ൽ തി​രൂ​ർ ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലും വ​ച്ച് സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 66 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും 5000 ത്തി​ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മേ​ള​യി​ൽ മാ​റ്റു​ര​ക്കും.