ര​ജി​സ്ട്രേ​ഷ​ൻ അ​ദാ​ല​ത്ത് 24ന്
Saturday, October 19, 2019 12:20 AM IST
മ​ഞ്ചേ​രി: ഭൂ​മി​യു​ടെ വി​ല കു​റ​ച്ച് ര​ജി​സ്റ്റർ ചെയ്ത അ​ണ്ട​ർ വാ​ല്വേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ധാ​ര​ങ്ങ​ൾ​ക്ക് കോം​പൗ​ണ്ടിം​ഗ് സ്കീം ​പ്ര​കാ​രം ഫ​യ​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. 24ന് ​രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് അ​ദാ​ല​ത്ത്.​ഫോ​ണ്‍:0483 2764299

രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത ഗു​ണ​ഭോ​ക്ക്ക​താ​ക്ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ഹാ​ജ​രാ​ക്കേ​ക്ക​ണ്ട​താ​ണ്. ഒ​ക്ടോ​ബ​ർ 30-ന​കം ചാ​ലി​യാ​ർ ഗ്രാ​മ​പഞ്ചാ​യ​ത്തോ​ഫീ​സി​ലാ​ണ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട​ത്.

ആ​ട്ട്യ-​പാ​ട്ട്യ ടീം ​സെ​ല​ക്‌ഷൻ

നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ട്ട്യ-​പാ​ട്ട്യ സീ​നി​യ​ർ ആ​ണ്‍, പെ​ണ്‍ കു​ട്ടി​ക​ളു​ടെ ടീം ​സെ​ല​ക്ഷ​ൻ 20ന് ​രാ​വി​ലെ 8.30ന് ​നി​ല​ന്പൂ​ർ ഗ​വ. മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. കി​റ്റു​മാ​യി കൃ​ത്യ സ​മ​യ​ത്ത് സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.