ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 22ന്
Sunday, October 20, 2019 12:12 AM IST
മ​ല​പ്പു​റം: ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങു​ക, റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, റ​ബ​ർ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ക, റ​ബ​ർ കൃ​ഷി​ക്ക് സ​ബ്സി​ഡി പു​ന:​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 22ന് ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. പ​രി​പാ​ടി പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ദി​വാ​ക​ര​ൻ, എ​ൻ​എ​ഫ്ആ​ർ​പി​എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ക​ണ്‍​വീ​ന​ർ പി.​വി ആ​ന്‍റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ നാ​രാ​യ​ണ​ൻ നീ​ലാ​ഞ്ചേ​രി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി വേ​ലാ​യു​ധ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.