റ​ബ​ർക​ർ​ഷ​ക​മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി
Wednesday, October 23, 2019 12:11 AM IST
മ​ല​പ്പു​റം: ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങു​ക, റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, റ​ബ​ർ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ക, റ​ബ​ർ കൃ​ഷി​ക്ക് സ​ബ്സി​ഡി പു​ന:​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റ​ബ​ർ ഉത്​പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റീസ് അ​സോ​സി​യേ​ഷ​ന്‍റെ(​എ​ൻ​എ​ഫ്ആ​ർ​പി​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും കൂ​ട്ട​ധ​ർ​ണ​യും ന​ട​ത്തി.
പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​ഫ്ആ​ർ​പി​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി.​ആ​ന്‍റ​ണി വേ​ങ്ങ​പ്പ​ള്ളി​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി.​രാ​ജ​ൻ, സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ നാ​രാ​യ​ണ​ൻ നീ​ലാ​ഞ്ചേ​രി, ജോ.​ക​ണ്‍​വീ​ന​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി.​വേ​ലാ​യു​ധ​ൻ​കു​ട്ടി, ഷൗ​ക്ക​ത്ത​ലി, പി.​പി.​നാ​രാ​യ​ണ​ൻ, കെ.​കെ.​ന​ഹ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, കെ.​വി.​മു​ഹ​മ്മ​ദ​ലി, മു​ക്കം ച​ന്ദ്ര​ൻ, എ​ൻ​എ​ഫ്ആ​ർ​പി​എ​സ് ദേ​ശീ​യ​ക​മ്മി​റ്റി അം​ഗം സാ​ബു സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൾ റ​സാ​ഖ്, അ​ല​വി​ക്കു​ട്ടി കാ​വ​നൂ​ർ, കെ.​വി.​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
എ​ൻ​എ​ഫ്ആ​ർ​പി​എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി മാ​ർ​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.