സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Thursday, October 24, 2019 12:23 AM IST
താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന ര​ഹി​ത ഭൂ​ര​ഹി​ത ലി​സ്റ്റി​ലെ എ​ല്ലാ ഗു​ണ​ഭോ​ക്ത​ക്ക​ളും അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന​തി​നു റേ​ഷ​ൻ കാ​ർ​ഡ്, ഭൂ​മി​യി​ല്ല എ​ന്നു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഒ​ക്ടോ​ബ​ർ 31 ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണം.

വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് 29ന്

​പെ​രി​ന്ത​ൽ​മ​ണ്ണ: ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​രും ന​ട​ത്തു​ന്ന വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 29ന് ​ജി​എ​സ്ടി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തും. മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു 300 അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​സ​ഫ് രാ​മ​പു​രം അ​ധ്യ​ക്ഷ​ത വഹിച്ചു. മാ​നേ​ജ് മേ​ലാ​റ്റൂ​ർ, ഷാ​ഫി ന​വാ​സ്, അ​ബ്ദു​ൾ ല​ത്തീ​ഫ്, ഹ​നീ​ഫ ഉ​ച്ചാ​ര​ക്ക​ട​വ്, മു​ബ​ഷീ​ർ പ​ട്ടി​ക്കാ​ട്, അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട്, സി​റാ​ജ് വെ​ട്ട​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.