മെ​ഡി​ക്ക​ൽ ക്യാന്പ് ന​ട​ത്തി
Thursday, October 24, 2019 12:23 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ന്താ​രോ​ഗ്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
പെ​രു​വ​ന്പാ​ട​ത്തു ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​ത​ല​മു​റ​യ്ക്ക് ദ​ന്താ​രോ​ഗ്യ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.
മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​അ​മ​ർ​നാ​ഥ്, വ​ണ്ടൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​സ​ൽ​മാ​ൻ, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ. ​വ​ർ​ണ, ഡെ​ന്‍റ​ൽ ഹൈ ​ജീ​നി​സ്റ്റ് ഇ​സ്മ​ത്ത് റ​ബീ​ബ, റം​ഷീ​ന എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.
ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ സേ​നാ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.