താ​ത്കാ​ലി​ക നി​യ​മ​നം
Saturday, November 9, 2019 11:55 PM IST
താ​നൂ​ർ: കാ​ട്ടി​ല​ങ്ങാ​ടി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ജൂ​ണി​യ​ർ അ​റ​ബി​ക് ത​സ്തി​ക​യി​ലേ​ക്ക് ഒ​രു താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 12ന് ​രാ​വി​ലെ 10ന്.