ബോധവത്കരണം ന​ട​ത്തി
Saturday, November 9, 2019 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യും സ​യു​ക്ത​മാ​യി എം​ഇ​എ എ​ൻ​ജി​നി​യ​റിംഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ റാ​ഗിം​ഗി​ന് എ​തി​രേ ബോധവത്കരണം ന​ട​ത്തി.

മേ​ലാ​റ്റൂ​ർ സ​ബ് ഇ​ൻ്പെ​ക്ട​ർ ഷ​മീ​ർ ഉ​ദ്ഘാ​ട​നം ചെയ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ളേ​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഹാ​ജി സി.​കെ.​സു​ബൈ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഹ​നീ​ഷ് ബാ​ബു , കോ​ള​ജ് അ​ന്‍റി റാ​ഗിം​ഗ് സെ​ൽ ക​ണ്‍​വീ​ന​ർ അ​സി.​പ്ര​ഫ.​എ.​വി.​നി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.