ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
Saturday, November 9, 2019 11:58 PM IST
നി​ല​ന്പൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ന്‌ വ​ണ്ടൂ​ർ വ​ട​ക്കും​പാ​ട​ത്ത് കൊ​ത്തൊ​ലെ​ൻ​ഗോ വൊ​ക്കേ​ഷ​ണ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ.​പി. അ​നി​ൽ കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കം​പ്യൂ​ട്ട​ർ ലാ​ബ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​ഗോ​പി​നാ​ഥും ത​യ്യ​ൽ യൂ​ണി​റ്റ് വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തം​ഗം പി.​സ​തീ​ഷ്, ഡ​യ​റ​ക്ട​ർ ഫാ.​ഷോ​ണി മാ​ത്യു പെ​രു​ന്പ​ള്ളീ​ൽ എ​സ്.​എ​സ്.​സി, കൊ​ളാ​ബ്രേ​റ​റ​ർ ഫാ.​സേ​വ്യ​ർ വ​ർ​ഗീ​സ് എ​സ്എ​സ‌്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അം​ഗ​പ​രി​മി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക, സാ​മൂ​ഹ്യ​നീ​തി, സ​മ​ത്വം, തു​ല്യ അ​വ​സ​രം എ​ന്നി​വ സാ​ക്ഷാ​ത്ക​രി​ക്കു​ക, പൊ​തു​സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും നി​ല​നി​ൽ​ക്കു​ന്ന വേ​ർ​തി​രി​വ് അ​ക​റ്റി മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക, മാ​ന​സി​കോ​ല്ലാ​സം ഉ​റ​പ്പു​വ​രു​ത്തു​ക, അ​തി​ർ​വ​ര​ന്പു​ക​ളി​ലാ​ത്ത സേ​വ​നം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക, പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​വ​രി​ൽ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രി​ൽ 15 ശ​ത​മാ​നം പേ​ർ​ക്കും മ​റ്റ് വൈ​ക​ല്യ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് 40 ശ​ത​മാ​ന​വും ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലി​ൽ ജോ​ലി ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കൊ​ത്തൊ​ലെ​ൻ​ഗോ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലു​ള്ള 20 പേ​ർ​ക്കാ​ണ് ത​യ്യ​ൽ, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 1827ലാ​ണ് വി. ​ജോ​സ​ഫ് ക​ത്തൊ​ലെ​ൻ​ഗോ ഇ​റ്റ​ലി​യി​ൽ ദൈ​വ​പ​രി​പാ​ല​ന​യു​ടെ ചെ​റു​ഭ​വ​നം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ആ​രം​ഭി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കൊ​ത്തൊ​ലെ​ൻ​ഗൊ സം​ഘ​ട​ന പ്ര​വ​ർ​ത്തി​​ക്കു​ന്നു​ണ്ട്.