യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു
Sunday, November 10, 2019 10:54 PM IST
മ​ഞ്ചേ​രി : യു​വാ​വി​നെ വീ​ടി​ന​ക​ത്തു തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കോ​ട്ട​ക്ക​ൽ കോ​ട്ടൂ​ർ തേ​ക്കി​ൻ പ​റ​ന്പി​ൽ പ​രേ​ത​നാ​യ ചെ​വി​ടി​കു​ന്ന​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഹാ​രി​സ് (26) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കാ​ര​ക്കു​ന്ന് പ​ള്ളി​പ്പ​ടി പ​ന്ത്രാ​ല മാ​ന്താ​ൻ​പൊ​യി​ൽ പൂ​ള കു​ള​ങ്ങ​ര മൈ​മൂ​ന​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഭാ​ര്യ: വാ​ഹി​ദ. മ​ക​ൾ: ഫാ​ത്തി​മ ന​സ്ര. മാ​താ​വ്: ബു​ഷ്റ. മ​ഞ്ചേ​രി എ​സ്ഐ ഉ​മ്മ​ർ മേ​മ​ന ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റും.