സ​യ​ൻ​സ് ലാ​ബും ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 11, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം അ​ൽ ജാ​മി​അ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ലൈ​ഫ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നു കീ​ഴി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്പാ​ട് എം​ഇ​എ​സ് കോ​ളേ​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​സ്ക​ർ നി​ർ​വ​ഹി​ച്ചു.
കോ​ള​ജി​ന്‍റെ പു​തി​യ അ​ഡ്മി​നി​ട്രേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​നി​മ താ​രം ന​വാ​സ് വ​ള്ളി​ക്കു​ന്ന് നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ.​പി റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​ള​ജ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​ഫാ​റൂ​ഖ്, അ​ധ്യാ​പ​ക​രാ​യ നി​ഷാ​ത്ത്, വി​ന​യ​ച​ന്ദ്ര​ൻ, എ​ൻ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.