ദ​ളി​ത് ലീ​ഗ് കു​ടും​ബ സം​ഗ​മം
Monday, November 11, 2019 12:35 AM IST
ക​രു​വാ​ര​ക്കു​ണ്ട്: എ​സ‌്സി-​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗ്രാ​ൻ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ നേ​രി​ടു​ന്ന കാ​ല​താ​മ​സം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്നും വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ദ​ളി​ത് ലീ​ഗ് കു​ടും​ബ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ക​വ​ള​പ്പാ​റ​യി​ലേ​ക്കു സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ക​രു​വാ​ര​ക്കു​ണ്ട് അ​ൽ​റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കു​ടും​ബ സം​ഗ​മ​വും ക​ണ്‍​വ​ൻ​ഷ​നും എം. ​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ദ​ളി​ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​പി അ​ഷ്റ​ഫ​ലി, മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു​ഹാ​ജി, എം.​അ​ല​വി, എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, പ്ര​കാ​ശ​ൻ മൂ​ച്ചി​ക്ക​ൽ, ഗോ​പി കാ​ളി​കാ​വ്, പി.​ഷൗ​ക്ക​ത്ത​ലി, സു​രേ​ഷ് മ​ന്പാ​ട്, മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്, ശ്രീ​ദേ​വി പ്രാ​ക്കു​ന്ന്, എം.​കെ.​മു​ഹ​മ്മ​ദ​ലി, പി.​എ​ച്ച് സു​ഹൈ​ൽ, സി.​സു​ബ്ര​മ​ണ്യ​ൻ , സു​രേ​ഷ് മ​ന്പാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.