പ്ര​ള​യം: സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Sunday, November 17, 2019 12:51 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൈ​ത്താ​ങ്ങാ​യ​വ​രെ ആ​ദ​രി​ക്ക​ലും കേ​ര​ളോ​ൽ​സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു.