എ​ട​ക്ക​ര​യി​ൽ സി​പി​എം പ്ര​തി​ഷേ​ധം
Tuesday, November 19, 2019 12:30 AM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ എ​ട​ക്ക​ര ടൗ​ണ്‍ ഇ​രു​ട്ടി​ലാ​യി​ട്ടും തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള​ള 160 ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​യി പ​ട്ട​ന്താ​നം, ഉ​ഷ രാ​ജ​ൻ, ഷൈ​നി പാ​ല​ക്കു​ഴി, സ​ന്തോ​ഷ് ക​പ്രാ​ട്ട്, എം.​വി​ല്യം​സ്, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ സോ​മ​ൻ പാ​ർ​ലി, പി.​കെ. ജി​ഷ്ണു, ടി.​എ.​അ​യ്യ​പ്പ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​ന്നാം വ​ർ​ഷ ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ന​വം​ബ​ർ 23നു ​രാ​വി​ലെ ഒ​ൻ​പ​തി​നു ആ​രം​ഭി​ക്കും.